
ഖദീജ
പൂക്കോട്ടുംപാടം: ചുള്ളിയോട് ആര്യാടന് കുന്ന് പരേതനായ മാട്ടുമ്മല്‍ മുഹമ്മദിന്റെ ഭാര്യ ഖദീജ (86) അന്തരിച്ചു. മക്കള്‍: പരേതയായ സുബൈദ, പരേതനായ സയീദ്, ജമീല, സലീമ, ഷൗക്കത്ത്, ലൈല, റുഖിയ, സംസാബി, ബുഷ്റ, റഷീദ, സറീന. മരുമക്കള്‍: പരേതനായ മുഹമ്മദ്, അബ്ദു, ബാനു, പരേതനായ ഉസ്മാന്, മുംതാസ്, റസാഖ്, സുലൈമാന്‍, റഫീഖ്, പരേതനായ അഹമ്മദ് കുട്ടി, കബീര്‍, ഹുസൈന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions