Obituary
ഭാ​സ്ക​ര​ൻ​പി​ള്ള

അ​ഞ്ച​ൽ: അ​ഗ​സ്ത്യ​ക്കോ​ട് ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കു​ഴി​വി​ള പ​ടി​ഞ്ഞാ​റ്റ​തി​ൽ ഭാ​സ്ക​ര​ൻ​പി​ള്ള (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: രാ​ധ​മ്മ. മ​ക്ക​ൾ : കെ.​ബി ര​മേ​ശ്കു​മാ​ർ, കെ.​ബി സു​രേ​ഷ് കു​മാ​ർ, കെ.​ബി പ്ര​ദീ​ഷ് കു​മാ​ർ. മ​രു​മ​ക്ക​ൾ: വി.​എ​സ്. ഇ​ന്ദു​ലേ​ഖ, കെ.​സി. ദീ​പ, എ​സ്. ദി​വ്യ.