Obituary
കെ.​എം.​യോ​ഹ​ന്നാ​ൻ

പു​ന​ലൂ​ർ: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും ഭ​ര​ണി​ക്കാ​വ് വാ​ർ​ഡ് മു​ൻ കൗ​ൺ​സി​ല​റ​മാ​യി​രു​ന്ന​കാ​വു​ങ്ക​ൽ ഹൗ​സി​ൽ കെ.​എം. യോ​ഹ​ന്നാ​ൻ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12. 30ന് ​ചെ​മ്മ​ന്തൂ​ർ സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഗീ​ത. സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​എം. തോ​മ​സ്, കെ.​എം.​ജോ​ൺ, കെ.​എം.​അ​ല​ക്സാ​ണ്ട​ർ, കെ. ​എം.​സാ​ബു, പ​രേ​ത​നാ​യ കെ.​എം.​ജേ​ക്ക​ബ്.