Obituary
ഗോ​പി

വെ​ള്ള​റ​ട: മ​ല​യ​ന്‍​കാ​വ് വേ​ങ്കോ​ട് ക​ട​യ​റ എ​ള്ളു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഗോ​പി (72) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശ​കു​ന്ത​ള, മ​ക്ക​ള്‍: ഷി​ബി, നി​ഷ മ​രു​മ​ക്ക​ള്‍: അ​ഖി​ല, ര​വി. സ​ഞ്ച​യ​നം വെ​ള്ളി ഒ​ൻ​പ​ത്.