
ഡി.സരസ്വതിഅമ്മ
മരുതംകുഴി: കൂട്ടാംവിള ശ്രീലകം ശാസ്താംവിളയില് ഡി. സരസ്വതിഅമ്മ(89) അന്തരിച്ചു. സംസ്കാരം ഇന്ന് 8.30ന് തൈക്കാട് ശാന്തികവാടത്തില്‍. മക്കള്‍: എസ്. ശ്രീദേവി, എസ്.ശ്രീകുമാരി,പി.ശ്രീകണ്ഠന്, പി.അനില്‍കുമാര്‍. മരുമക്കള്‍: രാധാകൃഷ്ണന്, ശിവരാമന്നായര്, ലത,രശ്മി. സഞ്ചയനം ഞായര്‍ എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions