Obituary
പ്ര​ഫ. ഇ.​ടി. മാ​ത്യു

ഉ​ള്ളൂ​ര്‍: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ഇ​ക്ക​ണോ​മി​ക്‌​സ് വി​ഭാ​ഗം മു​ന്‍ മേ​ധാ​വി​യും സോ​ഷ്യ​ല്‍ സ​യ​ന്‍ സ് ​വി​ഭാ​ഗ​ത്തി​ന്‍റെ ഡീ​നു​മാ​യി​രു​ന്ന ശ്രീ​കാ​ര്യം ഗാ​ന്ധി​പു​ര​ത്ത് ഇ​ല​ഞ്ഞി​ക്ക​ല്‍ വീ​ട്ടി​ല്‍ പ്ര​ഫ. ഇ.​ടി. മാ​ത്യു (98) അ​ന്ത​രി​ച്ചു. കീ​ക്കൊ​ഴൂ​ര്‍ ഇ​ല​ഞ്ഞി​ക്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച പാ​റ്റൂ​ര്‍ പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. സെ​ന്‍റ​ര്‍ ഫോ​ര്‍ ഡ​വ​ല​പ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് ഹോ​ണ​റ​റി ഫെ​ലോ, തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച് എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ ബോ​ര്‍​ഡ് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പ​രേ​ത​യാ​യ റി​ട്ട. പ്ര​ഫ. ഡോ. ​എ​ലി​സ​ബ​ത്ത് മാ​ത്യു (വി​മ​ന്‍​സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം) ത​ല​വ​ടി ക​ണ്ട​ത്തി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡോ. ​ഉ​ഷ മേ​രി മാ​ത്യു, ഡോ. ​തോ​മ​സ് ചെ​റി​യാ​ന്‍ മാ​ത്യു, ജ​യ അ​ന്ന കു​ര്യ​ന്‍. മ​രു​മ​ക്ക​ള്‍: ഡോ. ​മോ​ന്‍​സി ജേ​ക്ക​ബ് ഉ​മ്മ​ന്‍, പ്രി​യ മെ​റീ​ന മാ​ത്യു, വി​ജി ഏ​ബ്ര​ഹാം കു​ര്യ​ന്‍. മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് വീ​ട്ടി​ലെ​ത്തി​ക്കും.