Obituary
കു​ഞ്ഞു​മോ​ൻ

ആ​യൂ​ർ: കു​രി​യോ​ട്ട് പൊ​യ്ക​യി​ൽ ച​രു​വി​ള വീ​ട്ടി​ൽ വൈ.​കു​ഞ്ഞു​മോ​ൻ(53) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ആ​യൂ​ർ സെ​ന്‍റ് മേ​രീ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ.