
റോബിൻ ടി. പോൾ
ആലുവ: ഉളിയന്നൂർ തേറുള്ളി വീട്ടിൽ റോബിൻ ടി. പോൾ (56) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് സെന്റ് ഡൊമിനിക് പള്ളിയിൽ. ഭാര്യ: ഡിക്സി. മക്കൾ: അലന, പോൾ. ആലുവ മാർക്കറ്റിലെ വെളിച്ചെണ്ണ വ്യാപാരിയായിരുന്നു പരേതൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions