Obituary
ബേ​ബി

മു​ള​ന്തു​രു​ത്തി: വേ​ഴ​പ്പ​റ​മ്പ് ചേ​റ​ക്ക​ൽ ബേ​ബി (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10.30ന് ​മു​ള​ന്തു​രു​ത്തി മാ​ർ​ത്തോ​മ്മ​ൻ ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: ശോ​ശാ​മ്മ ക​ള​പ്പു​ര​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക​ൻ: എ​ൽ​സ​ൺ. മ​രു​മ​ക​ൾ: ടി​ഷ.