Obituary
വ​റി​യ​ത് ചെ​റി​യാ​ന്‍

ചേ​രാ​ന​ല്ലൂ​ര്‍: പു​ത്ത​ന്‍​കു​ടി വ​റി​യ​ത് ചെ​റി​യാ​ന്‍ (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: റോ​സി ചേ​രാ​ന​ല്ലൂ​ര്‍ തോ​ട്ട​ങ്ക​ര കു​ടും​ബാം​ഗം. മ​ക്ക​ള്‍: പി.​സി. വ​ര്‍​ഗീ​സ് (പ്ര​ധാ​ന​ധ്യാ​പ​ക​ന്‍, ചേ​രാ​ന​ല്ലൂ​ര്‍ ച​ര്‍​ച്ച് യു​പി സ്‌​കൂ​ള്‍), റോ​യി. മ​രു​മ​ക​ള്‍: പ്രീ​തി കോ​ല​ഞ്ചേ​രി മാ​ണി​ക്യ​മം​ഗ​ലം.