
ആലിസ്
ഫോര്ട്ടുകൊച്ചി: കോട്ടവളപ്പ് പണ്ടാരപ്പറമ്പില് ആലിസ് (77) അന്തരിച്ചു. സംസ്കാരം ഇന്ന് ഒമ്പതിന് ബസിലിക്ക പള്ളിയുടെ വെളി സെമിത്തേരിയില്. ഫോര്ട്ടുകൊച്ചി ചെമ്പേടത്ത് കുടുംബാംഗമാണ് പരേത. ഭര്ത്താവ്: പരേതനായ സെബാസ്റ്റ്യന്. മകള്: സുമി. മരുമകന്: മില്ട്ടണ് വട്ടമാക്കല് മൂലംകുഴി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions