
കുര്യാക്കോസ്
മൂവാറ്റുപുഴ: മേക്കടമ്പ് മൂലയില് കുര്യാക്കോസ് (76) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് കടാതി സെന്റ് പീറ്റേഴ്സ് ആന്ഡ് സെന്റ് പോള്സ് യാക്കോബായ പള്ളിയില്. ഭാര്യ: ഷൈനി കുര്യാക്കോസ് കൊമ്പനാട് അതിരമ്പുഴയില് കുടുംബാംഗം. മക്കള്: എബി കുര്യാക്കോസ്, ജെബി കുര്യാക്കോസ്. മരുമക്കള്: ബെന്സി ജോര്ജ് തച്ചയത്ത് ആരക്കുന്നം, ഹാപ്പി പോള്സണ് മണ്ടുംപാല് തേവര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions