
ചാക്കോ
മൂവാറ്റുപുഴ: പിട്ടാപ്പിള്ളില് എം. ചാക്കോ (90, റിട്ട. കെഎസ്ഇബി) അന്തരിച്ചു. സംസ്കാരം 16ന് വെള്ളിയാഴ്ച 10.30ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയില്. ഭാര്യ: എലിസബത്ത് (റിട്ട. കെഎസ്ഇബി) തൃശൂര് കുറ്റൂക്കാരന് കുടുംബാംഗം. മക്കള്: ബിജു (ദുബായ്), ബിനല് (കാനഡ), ബിനോ (ദുബായ്). മരുമക്കള്: ജൂലി മറ്റം കുര്യനാട്, ജെയ്സണ് ചാലിശേരി ഇരിങ്ങാലക്കുട, പ്രിയ മുളവരിക്കല് അങ്കമാലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions