
കുര്യാക്കോസ്
വടക്കഞ്ചേരി: കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് ചേലാട്ടിൽ കുര്യക്കോസ് (73) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് പുത്തൻകുളമ്പ് സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: പൗലോസ് , റെന്നി, സാറാമ്മ. മരുമക്കൾ: ഷൈൻ, റിയ, ജിൻസ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions