
ജോസഫ്
വടക്കഞ്ചേരി: പല്ലാറോഡ് ചിറയിൽ ജോസഫ് (83) അന്തരിച്ചു. സംസ്കാരം 16ന് (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടിന് ജോസ്ഗിരി സെന്റ് ജോസഫ് പള്ളിയിൽ. ചെമ്മണ്ണാംകുന്ന് ക്ഷീരസംഘം സെക്രട്ടറിയായി 34 വർഷം സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ചക്കുണ്ട് ഈട്ടിതടത്തിൽ കുടുംബാംഗം മറിയാമ്മ ജോസഫ്. മക്കൾ: മിനി (അയർലൻഡ്), സുനി(ദുബായ്), സിസ്റ്റർ റെൻസി ജോസഫ് ഡിഎസ്ടി (പ്രിൻസിപ്പൽ, സാൻതോം സ്കൂൾ ബൽഗാം കർണാടക), അനിൽ. മരുമക്കൾ: പ്രദീപ് മാത്യു (എക്സ് ഗൾഫ്), സോജൻ പി.ചാക്കോ (ദുബായ്), മെൻസി ഡേവിസ്(കൊരട്ടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions