Obituary
കു​ര്യാ​ക്കോ​സ്

പ​ഴ​യ​ന്നൂ​ർ : ക​ല്പം​പ​റ​മ്പ് ഇ​ട​യാ​ട്ടി​ൽ കു​ര്യാ​ക്കോ​സ് (83) അ​ന്ത​രി​ച്ചു. ഭാ​ര്യ: ധ​ന​ല​ക്ഷ്മി. മ​ക്ക​ൾ: സു​ജ, സു​മ, സു​രേ​ഷ്. മ​രു​മ​ക്ക​ൾ: മു​ര​ളീ​ധ​ര​ൻ, രാ​മ​കൃ​ഷ്ണ​ൻ, നി​നു.