Obituary
അ​ഗ​സ്റ്റി​ൻ

താ​ഴൂ​ർ : പ​രി​യാ​ട​ൻ അ​ഗ​സ്റ്റി​ൻ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് താ​ഴൂ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: സെ​ലി​ന. മ​ക്ക​ൾ: ജ​സ്റ്റി​ൻ, ജെ​മി, ജെ​നു. മ​രു​മ​ക്ക​ൾ: സോ​ഫി​യ, അ​ലീ​ന.