
ജോസ്
പുതുക്കാട് : സഹൃദയനഗർ ചിറയത്ത് കച്ചറക്കൽ ജോസ് (64) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. ഭാര്യ: അൽഫോൻസ. മക്കൾ: സെബി, ജോയൽ. മരുമക്കൾ: ജെയിംസ്, ഷെറിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions