Obituary
മേ​രി

ചെ​ങ്ങാ​ലൂ​ര്‍ : കു​ന്ന​ന്‍​കു​ട​ത്ത് മേ​രി (81) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: ഫ്രാ​ന്‍​സി​സ്. മ​ക്ക​ള്‍: ഷീ​ബ, ഷീ​ന. മ​രു​മ​ക്ക​ള്‍: പോ​ള്‍​സ​ണ്‍, ജോ​ബി.