Obituary
കു​ര്യ​ൻ

കൊ​ട്ടേ​ക്കാ​ട് : ക​ള്ളി​ക്കാ​ട​ൻ കു​ര്യ​ൻ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് കൊ​ട്ടേ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: റോ​സി​ലി. മ​ക്ക​ൾ: റോ​യ​ൻ, റീ​ന. മ​രു​മ​ക്ക​ൾ: ടെ​ൻ​സി, ജോ​ൺ​സ​ൺ.