
ഡിംപിള്
കാരമുക്ക് : തേറുകാട്ടില് പുതുക്കാടന് ഡിംപിള് (38) അന്തരിച്ചു. സംസ്ക്കാരം ഇന്ന് നാലിന് കാരമുക്ക് സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്. പള്ളിക്കുന്ന് മഞ്ഞളി കുടുംബാംഗമാണ്. ഭർത്താവ്: ജസ്റ്റിൻ. മക്കള്: ഫ്രെഡി, കെവിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions