Obituary
അ​ബ്ദു​ള്ള

കാ​സ​ര്‍​ഗോ​ഡ് : പ​ള്ള​ത്തെ പി.​ഐ. അ​ബ്ദു​ള്ള (74) അ​ന്ത​രി​ച്ചു. ഭാ​ര്യ: റാ​ബി​യ. മ​ക്ക​ള്‍: അ​ര്‍​ഷാ​ന, അ​ദ​ബി​യ, ഇ​ഷാ​ന്‍ അ​ന്‍​വി​ല്‍. മ​രു​മ​ക​ന്‍: റാ​ഷി​ദ്.