
തമ്പായി
മടിക്കൈ : മൂന്നുറോഡ് മണിമുണ്ടയിലെ വി.വി. തമ്പായി (86) അന്തരിച്ചു. ഭര്ത്താവ്: പരേതനായ പുതിയവീട്ടില് കുഞ്ഞിരാമന്. മക്കള്: സാവിത്രി, രൂപവതി (പയ്യന്നൂര്), ശാരദ, സരോജിനി, ഗോപി, ലക്ഷ്മി, ഉഷ, ദേവി (ഇരുവരും തൃശൂര് കൊരട്ടി), പരേതരായ ബാലകൃഷ്ണന്, മോഹനന്. മരുമക്കള്: ഇന്ദിര, ശാന്ത, കുഞ്ഞമ്പു, കൃഷ്ണന്, കുഞ്ഞമ്പു, സുനിത, സുരേഷ്, കൃഷ്ണകുമാര്, പരേതരായ കുഞ്ഞപ്പന്, രാജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions