Obituary
ലോ​ഹി​താ​ക്ഷ​ന്‍

പ​ള്ളി​ക്ക​ര : പാ​ക്ക​ത്തെ ത​ബ​ലി​സ്റ്റ് ലോ​ഹി​താ​ക്ഷ​ന്‍ (70) അ​ന്ത​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് അ​തി​യാ​മ്പൂ​ര്‍ സ്വ​ദേ​ശി​യാ​ണ്. സ്റ്റേ​റ്റ് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: പ്ര​മോ​ദി​നി. മ​ക്ക​ള്‍: ഹ​രി​ത (ബം​ഗ​ളൂ​രു), അ​മൃ​ത (അ​സി. മാ​നേ​ജ​ര്‍, ഗ്രാ​മീ​ണ്‍ ബാ​ങ്ക്, കോ​ഴി​ക്കോ​ട്). സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ജേ​ന്ദ്ര​ന്‍ (ഗ്രാ​മീ​ണ്‍ ബാ​ങ്ക്, വെ​ള്ളി​ക്കോ​ത്ത്), സ​ത്യാ​വ​തി (മ​ല്ലം), ഹേ​മാ​വ​ല്ലി (മേ​ല്‍​പ​റ​മ്പ്), പ​രേ​ത​രാ​യ കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ല​ക്ഷ്മി, ഗാ​യ​ത്രി​ദേ​വി.