
വിജയൻ
മട്ടന്നൂർ: കോഴിക്കോട് മെഡിക്കൽ കോളജ് റിട്ട. ജീവനക്കാരൻ കാര മഠപ്പുര വീട്ടിൽ സി.കെ. വിജയൻ (61) അന്തരിച്ചു. പരേതനായ കല്ലേരിക്കരമ്മൽ കുഞ്ഞിക്കണ്ണൻ-ചെറിയാക്കടവൻ രോഹിണി ദന്പതികളുടെ മകനാണ്. ഭാര്യ: ഷൈമ (നഴ്സ്, എൽഎം ആശുപത്രി, മട്ടന്നൂർ). മക്കൾ: ഡോ. ആര്യ വിജയൻ, ഭഗത് വിജയൻ. മരുമകൻ: ഡോ. അമൽ (കതിരൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions