Obituary
ര​മ​ണി​യ​മ്മ

ച​ക്ക​ര​ക്ക​ൽ: നാ​ലാം​പീ​ടി​ക അ​രു​ണോ​ദ​യ​ത്തി​ൽ പ​ള്ള്യ​ത്ത് ര​മ​ണി​യ​മ്മ (84) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​കെ. കു​ഞ്ഞി​കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: പി. ​വി​ജ​യ​കു​മാ​ർ (റി​ട്ട. അ​ധ്യാ​പ​ക​ൻ, പെ​ര​ള​ശേ​രി എ​കെ​ജി സ്മാ​ര​ക ഗ​വ. ഹൈ​സ്കൂ​ൾ), ര​വീ​ന്ദ്ര​ൻ (റി​ട്ട. കാ​ഷ്യ​ർ, ജി​ല്ലാ ആ​ശു​പ​ത്രി കാ​ന്‍റീ​ൻ), പ്ര​സീ​ദ (റി​ട്ട. അ​ധ്യാ​പി​ക, പെ​രു​മ്പ​റ​മ്പ് യു​പി സ്‌​കൂ​ൾ, ഇ​രി​ട്ടി), ശ​ശി​കു​മാ​ർ, (ഗ്രൗ​ണ്ട് വാ​ട്ട​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ക​ണ്ണൂ​ർ), പ്ര​വീ​ണ (അ​ധ്യാ​പി​ക, മ​മ്പ​റം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ). മ​രു​മ​ക്ക​ൾ: ജ്യോ​തി​ല​ക്ഷ്മി (അ​ധ്യാ​പി​ക, തു​ഞ്ച​ത്താ​ചാ​ര്യ വി​ദ്യാ​ല​യം), ര​ജി​ത​കു​മാ​രി (മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പ്പ്, ക​ണ്ണൂ​ർ), വി​നോ​ദ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ, വി​ള​മ​ന ഗ​വ. എ​ൽ​പി സ്‌​കൂ​ൾ, പെ​രു​വം​പ​റ​മ്പ്, ഇ​രി​ട്ടി), അ​ജി​ത (അ​ധ്യാ​പി​ക, കെ​പി​സി​ഐ​ടി​ഐ, പ​ട്ടാ​നൂ​ർ), ജ​യ​ദേ​വ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ, മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ഹൈ​സ്‌​കൂ​ൾ).