
ജോണ്
പടുപ്പ്: കുളത്തിങ്കല് കെ.ജെ. ജോണ് (70) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പടുപ്പ് സെന്റ് ജോര്ജ് പള്ളിയില്. ഭാര്യ: ശോശാമ്മ മലപ്പുറം മേലാറ്റൂര് കുറുമാപ്പള്ളി കുടുംബാംഗം. മക്കള്: ജിഷ (ബംഗളൂരു), ഷനില് (യുകെ), ജിനോ. മരുമക്കള്: മനു ജോസഫ്, മിനുമോള്. സഹോദരങ്ങള്: സ്കറിയ, വര്ഗീസ്, ലിസി (മണ്ണാര്ക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions