Obituary
മ​റി​യം

ഇ​രി​ട്ടി: വ​ള്ളി​ത്തോ​ട് വാ​ഴ​യി​ലെ വ​ട്ടം​തൊ​ട്ടി​യി​ൽ മ​റി​യം (96) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10.30ന് ​അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ട്ട് ഹാ​ർ​ട്ട് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ക്കി. മ​ക്ക​ൾ: ജോ​ർ​ജ്, മാ​മ​ച്ച​ൻ, ത​ങ്ക​മ്മ, ബേ​ബി, ജോ​യി, മേ​രി​ക്കു​ട്ടി, ഗ്രേ​സി. മ​രു​മ​ക്ക​ൾ: റോ​സ​മ്മ, കു​ട്ടി​യ​മ്മ, സെ​ലി​ൻ, ലൈ​ല, ബേ​ബി, ടോ​മി, പ​രേ​ത​നാ​യ ബേ​ബി മ​ണി​മ​ല.