
ചാക്കോ
പെരുമ്പടവ്: കരിപ്പാലിലെ കപ്പൂര് ചാക്കോ (കുഞ്ഞേട്ടൻ-79) അന്തരിച്ചു. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് പെരുമ്പടവ് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: റോസമ്മ തകഴി കരുമാടി പുത്തൻപുര കുടുംബാംഗം. മക്കൾ: സാജി, സാബു, സിജിനി ചാക്കോ (സീനിയർ ക്ലർക്ക്, ചെറുപുഴ ഗ്രാമപഞ്ചായത്ത്), സിജോ (മിൽമ, പെരുമ്പടവ്). മരുമക്കൾ: സിന്ധു പുരയിടത്തിൽ, ഗ്ലെയ്സി കൂട്ടിയാനിക്കൽ, പി.എം. സെബാസ്റ്റ്യൻ (റിട്ട. മുഖ്യാധ്യാപകൻ എസ്എൻഡിപി എൽപി സ്കൂൾ തിരുമേനി), അനീറ്റ വീണപ്ലാക്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions