Obituary
ധ​നു​ഷ

ബ​ദി​യ​ഡു​ക്ക : വോ​ര്‍​കു​ഡ്‌ലു ക​ണി​യാ​ന്‍​മൂ​ല​യി​ലെ ജ​യ​രാ​മ​ന്‍-​ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ധ​നു​ഷ (17) അ​ന്ത​രി​ച്ചു. മു​ള്ളേ​രി​യ ജി​വി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ധ​ന്യ, ധ​നു​ഷ്.