Obituary
അ​ർ​ജു​ൻ രാ​ജ്

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ ന​മ്പി​യോ​ട്ട് സ്വ​ദേ​ശി​യും പ​ത്ത​നം​തി​ട്ട കോ​ന്നി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ അ​ർ​ജു​ൻ​രാ​ജ് (19) അ​ന്ത​രി​ച്ചു. അ​ല​ച്ചി​ രാ​ജു​വി​ന്‍റെ​യും ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​രി​യാ​യ ശ്രീ​ജി​ത​യു​ടെ​യും മ​ക​നാ​ണ്. കാ​ൻ​സ​ർ രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: അ​വ​ന്യ​രാ​ജ്, അ​നു​വേ​ദ്യ രാ​ജ് (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).