Obituary
മേ​ഴ്സി

മാ​ഹി: ചാ​ലി​ൽ ച​ർ​ച്ച് കോ​മ്പൗ​ണ്ടി​ലെ മേ​ഴ്സി ഫെ​ലി​ക്സ് (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് എ​ട്ടി​ന് ചാ​ലി​ൽ സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ഫെ​ലി​ക്സ് ജോ​ർ​ജ്. മ​ക്ക​ൾ: ജി​പ്സ​ൺ റോ​യ്, മ​റി​യ ആ​ൻ​ല​റ്റ് (മീ​റ), അ​യ​റി​ൻ ഷീ​ജ, അ​നി​ൽ ഷാ​ജി. മ​രു​മ​ക്ക​ൾ: ഷി​ജി റോ​യ്, റെ​ണ്ണി, ഹെ​റോ​ൾ​ഡ് ഫെ​ർ​ണാ​ണ്ട​സ്, ജീ​ഷ്മാ ഷാ​ജി. സ​ഹോ​ദ​ര​ങ്ങ​ൾ: നാ​ൻ​സി, സ്റ്റാ​ൻ​ലി, ജോ​സ​ഫ്, അ​ൽ​ഫോ​ൻ​സ.