Obituary
ജോ​ർ​ജ്

ചു​ങ്ക​ക്കു​ന്ന്: കൊ​ച്ചു​പു​ര​യി​ൽ ജോ​ർ​ജ് (കു​ട്ടി​യ​ച്ച​ൻ-84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ചു​ങ്ക​ക്കു​ന്ന് ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ഞ്ഞ​മ്മ. മ​ക്ക​ൾ: ജി​ഷി, ഷീ​ജ, സി​ബി. മ​രു​മ​ക്ക​ൾ: ഷാ​ജു, ജി​ൽ​സ്, ബ​ബി​ത.