Obituary
ഫി​ലോ​മി​ന ജോ​സ​ഫ്

കാ​ർ​ത്തി​ക​പു​രം: മു​ക്ക​ട ചു​ള്ളി​പ്പ​ള്ള​യി​ലെ കി​ഴ​ക്കേ​ൽ ഫി​ലോ​മി​ന ജോ​സ​ഫ് (അ​ച്ചാ​മ്മ-92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ഉ​ദ​യ​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ത​ങ്ക​ച്ച​ൻ, കു​ട്ടി​യ​ച്ച​ൻ, കു​ഞ്ഞൂ​ഞ്ഞ്, പ​രേ​ത​രാ​യ ഏ​ലി​ക്കു​ട്ടി, പാ​പ്പ​ച്ച​ൻ, അ​പ്പ​ച്ചി, ദേ​വ​സ്യ, ആ​ന്‍റ​ണി, തൊ​മ്മ​ച്ച​ൻ, ബേ​ബി, മേ​രി.