Obituary
ബേ​ബി

വി​ള​ക്ക​ന്നൂ​ർ: മു​ക്കി​ടി​ക്കാ​ട്ടി​ൽ ബേ​ബി(68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വി​ള​ക്ക​ന്നൂ​ർ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ട്ടി​യ​മ്മ. പ​ള്ള​ത്ത്​ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ അ​ഞ്ജ​ലി എ​സ്എ​ബി​എ​സ്, അ​ഞ്ജ​ന. മ​രു​മ​ക​ൻ: മി​റാ​ജ് വെ​ട്ടി​ക്ക​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ്, വ​ൽ​സ, ആ​ൻ​സി, ജോ​ർ​ജ്.