
ഗോപാലപിള്ള
നേമം: പാപ്പനംകോട് കൈരളി ഗാർഡൻസ് ഹൗസ് നമ്പർ -34ൽ എം.ഗോപാലപിള്ള(82) അന്തരിച്ചു. ഭാര്യ: അംബിക കുമാരി. മക്കൾ: ജി.ശ്രീജിത്, സുജ ഹരീഷ്. മരുമക്കൾ: സൗമ്യശ്രീജിത്, ഹരീഷ് രാമചന്ദ്രൻ. സഞ്ചയനം ഞായർ ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions