
നാരായണൻ നായർ
നെടുമങ്ങാട്: മൈലമൂട് പുണർതം ഹൗസിൽ റിട്ട. കെഎസ്ഇബി ജീവനക്കാരൻ നാരായണൻ നായർ (85) അന്തരിച്ചു. ഭാര്യ: രാധാമ്മ. മക്കൾ: ലീന, ബീന. മരുമക്കൾ: അനിൽകുമാർ ( റിട്ട. ജയിൽ വകുപ്പ് ), അനിൽ കുമാർ (കോൺട്രാക്ടർ, വാട്ടർ അഥോറിറ്റി). സഞ്ചയനം ഞായർ 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions