Obituary
എ​ൻ.​എ​സ്. ഉ​മ്മ​ൻ

മ​ണ്ണ​ന്ത​ല: കൈ​ര​ളി ന​ഗ​ർ കെ​ആ​ർ​എ-23 റാ​ന്നി ഇ​ട​പ്പാ​വൂ​ർ മു​രു​പ്പേ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ റി​ട്ട. ഭി​ലാ​യ് സ്റ്റീ​ൽ​പ്ലാ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ൻ.​എ​സ്. ഉ​മ്മ​ൻ(88) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച മൂ​ന്നി​ന് ഇ​ട​പ്പാ​വൂ​ർ ബ​ഥേ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ: ത​ടി​യൂ​ർ കു​രി​ശും മൂ​ട്ടി​ൽ മ​റി​യാ​മ്മ. മ​ക്ക​ൾ: ബി​ജു, സ​ജു. മ​രു​മ​ക്ക​ൾ: അ​നി​ത, ജീ​ന.