Obituary
ഏ​ലി​യാ​മ്മ സൈ​മ​ണ്‍

വാ​ര​പ്പെ​ട്ടി: ക​ണ്ടോ​ത്ത് ഏ​ലി​യാ​മ്മ സൈ​മ​ണ്‍(84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് ​വാ​ര​പ്പെ​ട്ടി സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍. പ​രേ​ത നെ​ടി​യ​ശാ​ല വാ​ഴേ​പ്പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​ത്താ​യി സൈ​മ​ണ്‍. മ​ക്ക​ള്‍: ഷാ​ജി, കെ.​എ​സ്. ജെ​യി​ന്‍, കെ.​എ​സ്. ജി​ജി​മോ​ന്‍, ബെ​റ്റി, ബീ​ന. മ​രു​മ​ക്ക​ള്‍: സോ​ളി ഷാ​ജി അ​മ്പ​ല​ക്കു​ന്നേ​ല്‍ ക​രി​ങ്കു​ന്നം, സോ​ണി​യ ജെ​യി​ന്‍ മ​ണി​മ​ല കി​ഴ​ക്കേ​വീ​ട്ടി​ല്‍ ഇ​ര​വി​മം​ഗ​ലം, ജി​നി ജി​ജി മ​ങ്ങാ​ട്ട് അ​മ​ന​ക​ര, സു​നി​ല്‍ ഏ​ബ്ര​ഹാം പ​ട​വു​പു​ര​യ്ക്ക​ല്‍ കീ​ഴൂ​ര്‍, സി.​ജെ. ജോ​ബ് ചാ​ലാ​പ്പി​ള്ളി​ല്‍ കൈ​പ്പ​ട്ടൂ​ര്‍.