Obituary
ജ​യ​രാ​ജ്

വൈ​പ്പി​ന്‍: ഞാ​റ​ക്ക​ല്‍ കി​ഴ​ക്കേ അ​പ്പ​ങ്ങാ​ട് കൊ​ല്ലം​വേ​ലി​യ​ക​ത്ത് ജ​യ​രാ​ജ് (52) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​മു​രി​ക്കും​പാ​ടം പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: ഷീ​ജ. മ​ക്ക​ള്‍: ജ​ഗ​ന്നാ​ഥ്, അ​ഭി​രാ​മി.