Obituary
ആ​നി

പെ​രു​മ്പാ​വൂ​ർ: പാ​ണം​കു​ഴി പു​ൽ​പ്ര വീ​ട്ടി​ൽ ആ​നി (73) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം 3.30 ന് ​കോ​ട​നാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ദേ​വ​സി. മ​ക്ക​ൾ: ഷി​ബി, ഷൈ​ബി, ഷൈ​നു, ഷി​ന്‍റോ. മ​രു​മ​ക്ക​ൾ: ഡേ​വി​സ്, ബേ​ബി, സാ​ജു, മി​സ്റ്റി.