
ശോശാമ്മ ചാക്കോ
കുരീക്കാട് : കാറ്റാടിയിൽ ശോശാമ്മ ചാക്കോ (100) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിൽ ആരംഭിച്ച് മർത്തമറിയം കത്തീഡ്രലിൽ. പരേത കൂത്തുപറമ്പ് കരിമാങ്കുളം കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കെ.വി. ചാക്കോ. മക്കൾ: തമ്പി, ലിസി, സാബു, ബെന്നി, പരേതരായ വർഗീസ്കുട്ടി, അന്നക്കുട്ടി, ആനി (കുഞ്ഞുമോൾ). മരുമക്കൾ: കുഞ്ഞുമോൾ മംഗലത്ത്, ബേബി കൈതാലമറ്റം, സെലീന കല്ലറയ്ക്കൽ, സിനി കാഞ്ഞിരത്തിങ്കൽ, പരേതരായ വത്സ കത്തനാട്ട്, വർഗീസ് പാവൂടത്ത്, കുര്യാക്കോസ് പാറപ്പുറത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions