
ലീലാമ്മ ജോസഫ്
കോതമംഗലം: രാമല്ലൂർ മാലിയിൽ ലീലാമ്മ ജോസഫ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. പരേത എറണാകുളം ഇടശേരി കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ് കുര്യൻ (പെരിയാർ എസ്റ്റേറ്റ്). മക്കൾ: ടോമി ജോസഫ് (കേരള കോൺഗ്രസ് സംസ്ഥാന ഹൈപവർ കമ്മറ്റി അംഗം), ടോണി, ടെസ്സി, അജിൽ, അനിൽ, റോസ്മി. മരുമക്കൾ: സി.യു. തോമസ് ചാത്തംകണ്ടത്തിൽ കോതമംഗലം, റെജി വട്ടവയലിൽ പാല, ബിന്ദു ഇലവനാൽ കോഴിക്കോട്, ബിസ്മി ആനച്ചിറ കോതമംഗലം, വിനി മാമ്പള്ളി ആലുവ, ഡോ. പ്രിൻസ് ജെയിംസ് ആലുംപറമ്പിൽ പാലക്കാട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions