
ചാക്കോ
കുറുപ്പന്തറ: ഇരവിമംഗലം ആക്കാംപറമ്പിൽ ചാക്കോ (76) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ പരേതയായ മറിയാമ്മ മുട്ടുചിറ പ്ലാത്തോട്ടത്തിൽ കുടുംബാംഗം. മക്കൾ: ജിനോ, ജിന്റോ, ജിയോ. മരുമക്കൾ ലീന ഇരവിമംഗലം, രമ്യ കുറുപ്പന്തറ,ചിഞ്ചു കിടങ്ങൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions