
കുരുവിള ചാക്കോ
തെള്ളകം: പൂഴിക്കുന്നേൽ കുരുവിള ചാക്കോ (94) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ഭവനത്തിൽ ആരംഭിച്ച് ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ ചാക്കോ. മക്കൾ: ജോസ് ചാക്കോ, പരേതനായ കുഞ്ഞുമോൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions