Obituary
അ​ന്ന​ക്കു​ട്ടി ജോ​സ​ഫ്

തു​ട​ങ്ങ​നാ​ട്: കി​ഴ​ക്കേ​പ്പ​റ​മ്പി​ല്‍ അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് (90) അ​ന്ത​രി​ച്ചു.​സം​സ്‌​കാ​രം നാ​ളെ 10ന് ​തു​ട​ങ്ങ​നാ​ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത ചെ​പ്പു​കു​ളം മ​റ്റ​ത്തി​ലാ​നി​ക്ക​ല്‍ കു​ടു​ബാം​ഗം. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ള്‍: ലി​സി (യു​എ​സ്എ), മേ​രി​ക്കു​ട്ടി, തോ​മ​സ്, ജോ​ജോ, ഡാ​ലി​യ. മ​രു​മ​ക്ക​ള്‍: ബാ​ബു ക​ണ്ടോ​ത്ത് (യു​എ​സ്എ), ജോ​മി കാ​ക്കി​യാ​നി​യി​ല്‍ (മാ​ന​ത്തൂ​ര്‍), കൊ​ച്ചു​റാ​ണി ചി​ല​മ്പി​ക്കു​ന്നേ​ല്‍ (മു​രി​ക്കാ​ശേ​രി), ലീ​ലാ​മ്മ പെ​രു​മ്പ​ള്ളി​ല്‍ ചെ​മ്പി​ളാ​വ് (ന​ഴ്‌​സ്,പി​എ​ച്ച്‌​സി മു​ട്ടം), ബേ​ബി നെ​ല്ലം​കു​ഴി​യി​ല്‍ (മേ​ലു​കാ​വു​മ​റ്റം).