Obituary
ജോ​സ​ഫ് വ​ർ​ഗീ​സ്

ച​ങ്ങ​നാ​ശേ​രി : വാ​ഴ​പ്പ​ള്ളി പ​ടി​ഞ്ഞാ​റ് കോ​യി​പ്പു​റം സ്കൂ​ളി​ന് സ​മീ​പം പ​റ​പ്പ​ള്ളി​ൽ ജോ​സ​ഫ് വ​ർ​ഗീ​സ് (ത​ങ്ക​ച്ച​ൻ 70, റി​ട്ട. ട്ര​ഷ​റി ഓ​ഫി​സ​ർ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​നു ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ എ​ൻ.​ഡി. മ​റി​യാ​മ്മ (റി​ട്ട. അ​ധ്യാ​പി​ക, ഗ​വ. വി ​എ​ച്ച്എ​സ്എ​സ്, വാ​ഴ​പ്പ​ള്ളി) പു​ഴ​വാ​ത് നീ​ല​ത്തും​മു​ക്കി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജോ​യി വ​ർ​ഗീ​സ് (ഐ​ടി എ​ൻ​ജി​നി​യ​ർ, കാ​ന​ഡ), അ​ജോ​യി വ​ർ​ഗീ​സ് (പ്ലാ​നിം​ഗ് എ​ൻ​ജി​നി​യ​ർ, ഖ​ത്ത​ർ), സി​ജോ​യി വ​ർ​ഗീ​സ് (ഇ​ൻ​സ്‌​ട്രു​മെ​ന്‍റേ​ഷ​ൻ എ​ൻ​ജി​നി​യ​ർ, യു​കെ), ഡോ​ണ വ​ർ​ഗീ​സ് (ഐ​ടി, എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: പ്ര​ഫ. മേ​രി കാ​പ്പ​ൻ, പാ​ലാ (കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, ആ​റ​ന്മു​ള), ഗീ​തു ആ​ന്‍റ​ണി കോ​ര​മം​ഗ​ല​ത്ത്, എ​റ​ണാ​കു​ളം (ഐ​ടി എ​ൻ​ജി​നി​യ​ർ, ഖ​ത്ത​ർ), ജി​നി ഫി​ലി​പ്പ് ആ​റു​പ​റ, വ​ട​ക്കേ​ക്ക​ര (ന​ഴ്സ്, യു​കെ), മെ​ൽ​വി​ൻ മാ​ത്യൂ അ​ത്തി​ക്ക​ളം, കു​റു​മ്പ​നാ​ടം (ഐ​ടി എ​ൻ​ജി​നി​യ​ർ, എ​റ​ണാ​കു​ളം). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.