Obituary
സി​സ്റ്റ​ർ ബെ​ർ​ക്ക് താ​ഴ​ത്തു​പ​റ​മ്പി​ൽ എ​സ്ഡി

ക​ള​ത്തൂ​ക്ക​ട​വ് എ​സ്ഡി സ​ന്യാ​സി​നി സ​മൂ​ഹം മ​ഹാ​രാ​ഷ്‌​ട്രാ കൃ​പാ​ദാം പ്രൊ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ ബെ​ർ​ക്ക് (മേ​രി-85) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് മ​ഹാ​രാ​ഷ്ട്ര​യി​ലെ വ​ർ​ധ​യി​ൽ. ക​ള​ത്തൂ​ക്ക​ട​വ് താ​ഴ​ത്തു​പ​റ​മ്പി​ൽ പ​രേ​ത​രാ​യ ചാ​ക്കോ-​ത്രേ​സ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ജ​സീ​ന്താ (സെ​ന്‍റ് ആ​ൻ​സ് വി​ജ​യ​വാ​ഡ), ത്രേ​സ്യാ​മ്മ ഒ​റ്റ​തെ​ങ്ങു​ങ്ക​ൽ, റോ​സ​മ്മ ചെ​റ്റ​കാ​രി​ക്ക​ൽ‌, ലി​ല്ലി ഉ​റു​മ്പി​ൽ, പ​രേ​ത​രാ​യ ടി.​സി. ചാ​ക്കോ, (കു​ട്ടി​ച്ച​ൻ), ചി​ന്ന​മ്മ.