Obituary
ബി. ​പൊ​ന്ന​ന്മ

പൂ​ച്ചാ​ക്ക​ൽ: മ​ണ​പ്പു​റം സൂ​ര്യ​കാ​ന്തി​യി​ൽ ബി. ​പൊ​ന്ന​ന്മ (78, റി​ട്ട. അ​ധ്യാ​പി​ക) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: എ​ൻ. ദി​വ​കാ​ര​ൻ (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ). മ​ക്ക​ൾ: ബി. ​രീ​ഷ്മ, ഡോ. ​ബി. പ്ര​ശാ​ന്ത് (ഒാ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ഡി. ​ദി​പു, ഡോ. ​അ​ശ്വ​തി (ഒാ​സ് ട്രേ​ലി​യ).