Obituary
സി.​കെ. ഗോ​പി​നാ​ഥ​ൻ

ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ 27-ാം വാ​ർ​ഡ് ചെ​ട്ടി​ച്ചു​പ​റ​മ്പി​ൽ സി.​കെ. ഗോ​പി​നാ​ഥ​ൻ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ര​മ ഗോ​പി​നാ​ഥ്. മ​ക​ൾ: ഷീ​ജ. മ​രു​മ​ക​ൻ: ശ്യാം (​കെ​എ​സ്ആ​ർ​ടി​സി, തി​രു​വ​ന​ന്ത​പു​രം).